കല്ലടയുടെ മരണയോട്ടം; കടുത്ത നടപടിയുമായി MVD | Kallada | Madavana

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കല്ലട ബസിന് മുട്ടൻ പണി;
    രജിസ്ട്രേഷൻ റദ്ദാക്കാൻ MVD കോടതിയിൽ; സ്വകാര്യ ബസുകൾക്ക് പൂട്ടിടും
    #madavana #kallada #mvdkerala #rto #kbganeshkumar #motorvehicledepartment #exclusivenews #mr001 #me007

Комментарии • 108

  • @mohanadasshibu647
    @mohanadasshibu647 3 месяца назад +47

    റോബിൻ ബസ്സിനെ മുട്ടിൽ മുട്ടിൽ തടഞ്ഞു പരിശോദിച്ച ഇവന്മാർ ഇതൊന്നും കണ്ടില്ലേ 😡😡😡😡

    • @sunilkumars6014
      @sunilkumars6014 3 месяца назад

      Valiya muthalalimar Avanmaruda Achanmaralle....

  • @madhuputhoorraman2375
    @madhuputhoorraman2375 3 месяца назад +3

    അപകടം സംഭവിച്ചപ്പോൾ സീറ്റ് കുടുതൽ ടയർ മെട്ട റോഡിൽ തടയാതെ എവിടെയാണ് പുറപ്പെടുന്ന സ്ഥലം അവിടെ പോയി നോക്കാൻ സാധിക്കില്ലേ റോബിൻ ബസ്സിന് വേണ്ടി ഏമ്മാന്മാർ അതിരാവിലെ എഴുന്നേറ്റ് നിൽക്കാൻ തെയ്യാർ

    • @MsChakkara
      @MsChakkara 3 месяца назад

      സത്യം...

  • @SomanNair-t8q
    @SomanNair-t8q 3 месяца назад +7

    ഇതിനുമുമ്പും കല്ലട ബസ്സുകൾ സർവീസ് നടത്തുന്നുണ്ടല്ലോ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസ് ആണ് അല്പം വേഗത ഉണ്ടാവും ബസ്സിലെ വേഗത കുറഞ്ഞാൽ യാത്രക്കാർ ബസ്സിലെ ജീവനക്കാരെ യാത്രക്കാർ ചീത്ത വിളിക്കും കാരണം ലോങ്ങ് സർവീസാണ് വാഹനമാണ് ആക്സിഡൻറ് കൾ ഉണ്ടാകും അത് യാദൃശ്ചികം വണ്ടികൾ ആക്സിഡൻറ് ഉണ്ടാകാറില്ല എന്നുകരുതി ബസ് ഓടിക്കാൻ പറ്റത്തില്ല ബസ് ഓവർ സ്പീഡ് ആണെങ്കിൽ എന്തുകൊണ്ട് ഇതിനുമുമ്പ് ചെക്ക് ചെയ്തില്ല കേരളത്തിൽ കല്ലട ബസുകൾ സർവീസ് നടത്തുന്നുണ്ടല്ലോ കേരളത്തിലെ എല്ലാ ജില്ലയിലും ആർടിഒ ജോയിൻറ് ആർടിഒ എം വി എ എം ബി ഈ ഉദ്യോഗസ്ഥർ റോഡ് ചെക്കിങ് നടത്തുന്നുണ്ടല്ലോ എന്തുകൊണ്ട് കല്ലടയുടെ ബസ്സുകൾ ഓവർ സ്പീഡ് ആണെങ്കിൽ ഈ കൂട്ടർ ചെക്ക് ചെയ്യുന്നില്ല കാരണമെന്താണ് കല്ലടയുടെ മുതലാളിയോട് കാശു വാങ്ങിച്ചു ഈശോയിൽ ഇട്ടുകൊണ്ടാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ഒരു അപകടം ഉണ്ടാകുമ്പോൾ ഒരാഴ്ചത്തേക്ക് ചെക്ക് ചെയ്യുക പിന്നെ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരിക്കുക ഈ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഈ ആക്സിഡൻറ് ഉണ്ടാവാനുള്ള കാരണം ബസ്സുകാർ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ഇൻറർ സ്റ്റേറ്റ് ബസ്സുകൾ ഇത് ഓടുന്ന സംസ്ഥാനങ്ങൾക്ക് ഒക്കെ ടാക്സ് അടച്ചിട്ടാണ് ഓടുന്നത് ഈ ബസ്സ് പിടിച്ച് ഇട്ടാൽ രണ്ടുമൂന്ന് തൊഴിലാളികളുടെ ആഹാരം മുട്ടുന്ന വിഷയമാണ് അതുകൂടാതെ തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്നു അവരുടെ വീട്ടിലുള്ളവരുടെ അന്നം മുട്ടുന്ന വിഷയമാണ് ഈ വിഷയം ഉണ്ടായിരിക്കുന്നത് കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻറെ ഉത്തരവാദിത്വമില്ലായ്മ യാണ് അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല പണ്ടുള്ളവർ പറയും വല്യമ്മയെ വള്ളത്തിൽ ഭാരം ആണെങ്കിൽ പിടിച്ച് വെള്ളത്തിൽ തള്ളുക ഇത്രയും ഉള്ളൂ കാര്യം

  • @jp3818
    @jp3818 3 месяца назад +39

    പാവം റോബിൻ ഗിരീഷിന്റെ നെഞ്ചത്ത് കേറാൻ എന്തായിരുന്നു ശുഷ്‌കാന്തി 🙆‍♂️

  • @Sasura7349
    @Sasura7349 3 месяца назад +37

    ഒരു ചുക്കും സംഭവിക്കില്ല......(കല്ലട ഓൾഡ് ഹിസ്റ്ററി നോക്ക്... കുറേ നാൾ മുമ്പ് പാസഞ്ചർ നെ അടിച്ച കേസ് ഓക്ക്)

  • @renjithkumar6752
    @renjithkumar6752 3 месяца назад +23

    ഇനി പരിശോധന നടത്തും പോലും.. എവിടെയായിരുന്നു ഇത്ര നാൾ 😡

  • @sabu.807
    @sabu.807 3 месяца назад +22

    ബസ്സിന്റ വേഗത കാണാനായിട്ട് (സ്പീഡോമീറ്റർ) യാത്രക്കാർക്ക് കാണത്തക്ക രീതിയിൽ ഡിസ്പ്ലേ ചെയ്യണം.🙏

    • @Nitinmithirmala
      @Nitinmithirmala 3 месяца назад +1

      😂 Mobile app unde athe install cheithal ariyan pattum vandide speed

  • @joshymathew340
    @joshymathew340 3 месяца назад +11

    😂😂😂kSRTC പരിശോധിക്കുമോ😅 കെഎസ്ആർടിസിക്ക് എതിരെ എന്തു നടപടി എടുക്കും 😅😅😅 ബുക്കും പേപ്പറും ഇല്ലാത്ത കെഎസ്ആർടിസി 😅 ബ്രേക്ക് ഇല്ല😂 ക്ലച്ച് ഇല്ല😂 ഗിയർ ലിവർ പോലും കംപ്ലൈൻ്റ് 😂 ടയർ മൊട്ട 😅😅😅😅

    • @Nitinmithirmala
      @Nitinmithirmala 3 месяца назад

      Book um paper um illathe oru KSRTC bus kaniche tharumo?😊

  • @rajeshak4448
    @rajeshak4448 3 месяца назад +6

    Thiruvalla - kottayam റൂട്ടിൽ ഒരു ട്രെയിൻ മാത്രം ആണ് ബംഗളൂർക്ക് ഉള്ളത്. കൂടുതൽ train വളരെ അത്യാവശ്യം ആണ്

  • @thomaskuttianil
    @thomaskuttianil 3 месяца назад +6

    റെയിൽവേ ഉദ്യോഗസ്ഥർ ചുക്കാൻ പിടിച്ചു കൊടുക്കുകയാണ് ഈ കൊള്ള ലോബികള്ക്...നീണ്ട വർഷങ്ങളായി

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +3

    റോബിന് എസ്കോർട് പോയ mvd 😂😂😂😂. കല്ലട മുതലാളിയുടെ അടുത്ത് കളിച്ചാൽ മിക്കവാറും mvd ക് വിവരം അറിയും 😂😂😂😂

  • @renjithkumar2828
    @renjithkumar2828 3 месяца назад +6

    പിഴ അടപ്പിച്ചാൽ പോര
    ഇതുപോലെ ചെയ്യുന്ന എല്ലാ ബസ്കളുടെയും (ഇൻക്ലൂഡിങ്, ട്രാൻസ്‌പോർട് ബസ് )പെർമിറ്റ് ക്യാൻസൽ ചെയ്യേണം.

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 3 месяца назад +12

    റോബിന്റെ പിറകേ പോയപ്പോൾ ജെട്ടി രാജു ഇതൊന്നും കണ്ടില്ല..... പിണം അടിമ... സ്വാഭാവികം 🤔🤔🤔

  • @renjithkumar6752
    @renjithkumar6752 3 месяца назад +6

    ഈ റിപ്പോർട്ട് പറഞ്ഞത് വളരെ ശരിയാണ്.. യാത്രക്കാരുടെ ജീവന് ഒരു വിലയും കൊടുക്കാതെയാണ് ഇതുപോലെയുള്ള ബസ്സുകളുടെ യാത്ര. ഞാൻ അനുഭവസ്ഥൻ ആണ്..

  • @ajithalampilli
    @ajithalampilli 3 месяца назад +3

    കേരളത്തിൽ നിന്ന് എത്രയോ ബസുകൾ ബാംഗ്ലൂർ, ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. പക്ഷേ കല്ലട മാത്രം അപകടം ഉണ്ടാക്കുന്നു. പക്ഷേ കൈക്കൂലി കൊടുത്ത് വീണ്ടും സർവീസ് നടത്തും. യാത്രക്കാർ ഇവരെ ബഹിഷ്കരിക്കുക.

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад

      😂kallada cash kodukum mvd

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz 3 месяца назад

      Yas nte bus irangiya first day thanne marinjirunnu, athupole JSR nte busukal weekly ones vachu accident aakunnundu

    • @wolfgamingwolf3175
      @wolfgamingwolf3175 3 месяца назад

      ​@@ARUNJOSE-gl5tzath arum parayilla bro kallada only murahara edichalo arum onnu പറഞ്ഞില്ല

  • @aliasmp2109
    @aliasmp2109 3 месяца назад +2

    ഈ ഉദ്യോഗസ്ഥ പ്രഭു പറയുന്നത് എല്ലാം നടന്നത് തന്നെ. എത്ര കാലം ആയി ഈ ബസുകൾ ഇതുപോലെ മനുഷ്യ ജീവന് ഭീഷണി ആയി സർവീസ് നടത്തുന്നത് ഇവർ അറിയാതെ ആണോ ?...അല്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രബുക്കളും നല്ല പണം വാങ്ങി തന്നെയാണ് ഓടുന്നത്. പിന്നെ കൊല്ലത്തു കിടക്കുന്ന വന്ദേ ഭാരത്തു എന്തിനാണെന്ന് പുണ്യാളൻ മോഡിയോട് ആരെങ്കിലും ഒന്ന് ചോതിക്കണെ.

  • @saroja5321
    @saroja5321 3 месяца назад +3

    ഈ പരിശോധന ക്കു ഒരു ജീവന്റെ വിലയെ ഉള്ളു?

  • @MsChakkara
    @MsChakkara 3 месяца назад +2

    Robin bisinte പുറകെ നടക്കാനും അയാളുടെ തൊഴിൽ മുടക്കാനും എന്തൊരു ഉത്സാഹം ആയിരുന്നു 😡😡

  • @renininan3037
    @renininan3037 3 месяца назад +4

    പടി കിട്ടിയാൽ നടപടി ഇല്ല എന്ന കാര്യം പറയാൻ മറന്നു 😂

  • @johntitus8113
    @johntitus8113 3 месяца назад +7

    എന്തുകൊണ്ട് ഇങ്ങനെയുള്ള നിയമ ലംഘനങ്ങൾ കാണിക്കുവാൻ ബസ് ഓണർമാർ എന്തുകൊണ്ട് നിർബന്ധിതരാവുന്നു അതിൻ്റെ ഒരു വാർത്ത കൂടി പ്രതീക്ഷിക്കുന്നു.

    • @ajithalampilli
      @ajithalampilli 3 месяца назад +1

      അമിത ലാഭം

    • @Nitinmithirmala
      @Nitinmithirmala 3 месяца назад

      Nagaland,arunachal pradesh eni stalangalil register cheithal matrame 36 berth ayi irakkam vere engum pattilla

    • @Nitinmithirmala
      @Nitinmithirmala 3 месяца назад

      ​@@ajithalampilli😂

  • @sujims1985
    @sujims1985 3 месяца назад +3

    അതിന്റെ കൂടെ road കൂടി നന്നാക്കി നോക്ക് അപകടം കുറയുമോ എന്ന്

  • @Tech.816
    @Tech.816 3 месяца назад +4

    മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഒരു തണുത്ത പോലെയാണ് കയ്യും കാലും കെട്ടി ഒരു സീറ്റിന്

  • @Sukumaran-d9k
    @Sukumaran-d9k 3 месяца назад +4

    റോബിനെപ്പോലെ ഒരു ചെറിയ മീനല്ല ഇത്.

  • @shanu.p.aliyar5371
    @shanu.p.aliyar5371 3 месяца назад +5

    5000 കുണുവ ഫൈൻ ഇട്ടാൽ ജീവൻ പോയ ചെക്കൻ്റെ കുടുംബം അനാഥമായി... പോയ് ഓണർ നെ arrest ചെയ്യുക... MVD മക്കൾ..dash വിറയ്ക്കും 😂😂

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад

      😂😂😂 👍🏻athe mvd ude oru drama matram food inspector maru kanikuna pole

  • @johntitus8113
    @johntitus8113 3 месяца назад +6

    എൻ്റെ പൊന്ന് സഹോദരാ പെട്ടെന്ന് എത്താൻ വേണ്ടി തന്നെയാ ആൾക്കാർ ഈ വക ബസുകളെ സമീപിക്കുന്നത്

    • @rjpp4934
      @rjpp4934 3 месяца назад

      Ennittu kattil kondu niruthi anubavichittunu.ningal parnjathu sariyanu.evanekkalum nalla travels undu.ivanmarkku ahangaram kooduthalanu.

  • @NT-ym8hh
    @NT-ym8hh 3 месяца назад +2

    ആ area യിൽ ഉള്ള പാലങ്ങളുടെ സ്ഥിയും മോശം ആണ്,നിരപ്പ് road ൽ നിന്ന് തട്ട് ഇട്ട് പൊങ്ങി ആണ് പാലം ഒക്കെ നില്കുന്നുന്നത്,car ഒക്കെ തല കീഴായി മാറിയാനും അവിടെ സാധിത ഉണ്ട്.

  • @mathewjoseph193
    @mathewjoseph193 3 месяца назад +3

    ഇങ്ങനെ ഒരു ഉമ്പിയ വർഗ്ഗം....

  • @thomaskuttianil
    @thomaskuttianil 3 месяца назад +2

    മാസപടി..ഉണ്ടോ...എല്ലാം ശുഭം.

  • @aliasvarghese4619
    @aliasvarghese4619 3 месяца назад +5

    Where is AI camaras.

  • @AbdulRehman-px5vi
    @AbdulRehman-px5vi 3 месяца назад +2

    വരന്തരപ്പിള്ളി മുതൽ പാലപ്പിള്ളി വരെയുള്ള റോഡ് എന്ന് ശരിയാവും

  • @alanps6503
    @alanps6503 3 месяца назад +2

    ഇവനായോകീ ഈ കസേരയിൽ ഇരുത്തിയവനെ പറഞ്ഞ മതി 👍

    • @PoochaSaar
      @PoochaSaar 3 месяца назад

      അവനെ നല്ലവണ്ണം നക്കി വൃത്തിയാക്കിയിട്ടാണ് ഈ പദവിയിലെത്തിയത് അതുകൊണ്ട് ആ അധ്വാനത്തിന് കുറച്ചു കാണരുത് 🤪🤪

  • @baluneethu8741
    @baluneethu8741 3 месяца назад +2

    അപ്പോൾ ksrtc swift നും ഈ നിയമം ല്ലേ... നല്ല സ്പീടാണ് 😮😮

    • @wolfgamingwolf3175
      @wolfgamingwolf3175 3 месяца назад

      125 ath speed alla no 🤣normal annu ksrtc kk mvd. @125 normal
      Kallada lock annu -105 ഞാൻ ഓടിക്കുന്നത് full open alla

  • @prajithprathapan6273
    @prajithprathapan6273 3 месяца назад +4

    എന്നിട്ടും signle റെഡി ആക്കാത്ത team നു ഒരു കേസും ഇല്ല... Good system

  • @rajeelarafath5201
    @rajeelarafath5201 3 месяца назад +2

    Purathu vidaruthu ee bus

  • @reghunandhan5594
    @reghunandhan5594 3 месяца назад

    നോക്കിക്കോ ഒരു മൈരും ചെയ്യില്ല
    വെറും പ്രഹസനം മാത്രം.......

  • @AnoopVE-jl3zf
    @AnoopVE-jl3zf 3 месяца назад +1

    aadyam ksrtc sariyaakku

  • @ajikoikal1
    @ajikoikal1 3 месяца назад

    UAE ലൊക്കെ ട്രക്കുകളുടെ ഏതെങ്കിലും ഒരു sയറിൻറെ ത്രെഡ് ഒരു ലെവലിൽ കൂടുതൽ തേഞ്ഞാൽ അപ്പോൾ ഫൈൻ ആണ്. അത് ഇടയ്ക്കിടെ മോട്ടോർവാഹന ഉദ്യോഗസ്ഥർ വഴിയിൽ പരിശോധിക്കും. കൈക്കൂലി വാങ്ങി ഒത്തു തീർക്കില്ല. കേരളത്തിൽ MVDക്ക് പടി കൊടുത്താൽ പിടിക്കില്ല. അപകടം ഉണ്ടാകുമ്പോൾ ഇതുപോലെ കണ്ണിൽ പൊടിയിടാൻ തള്ളി മറിക്കും.

  • @wolfgamingwolf3175
    @wolfgamingwolf3175 3 месяца назад

    6 set എക്സ്ട്രാ അല്ല എല്ലാ വണ്ടിക്കും അത് തന്നെയാണ്. 36 സീറ്റാണ് കേരളത്തിലെ വണ്ടി അല്ല AR വണ്ടിയാണ് കേരളത്തിൽ 30 സീറ്റ് വച്ചു poyal നഷ്ടമാണ് പിന്നെ മൂന്നുമാസം 1.5 ലക്ഷം കൊടുക്കണം karalathu reg -2 kodukanam കേരളത്തിൽ 😊 വല്ലതും അറിഞ്ഞോണ്ട് പറ

  • @gevargesepaul
    @gevargesepaul 3 месяца назад

    കല്ലട ട്രാവൽസ് ഒരു സീറ്റിന് 5000 രൂപ പിഴ എന്ന നിലയ്ക്ക് മൂന്നു സീറ്റിൽ 15,000 രൂപ കല്ലട ട്രാൻസ്പോർട്ട് മുതലാളിമാർക്ക് അതൊരു വലിയൊരു പിഴ സംഖ്യ ഒന്നുമല്ല. അത്ര വലിയ ഭീകരമായ ഒരു നിയമ നടപടിയും ആർ ടി ഒ, ബഹു. കോടതി കല്ലട ട്രാൻസ്പോർട്ട് എതിരായി
    എടുക്കാൻ കഴിയില്ല, കാരണം നമ്മുടെ രാജ്യത്തെ നിയമം അങ്ങനെയാണ്

  • @Dasviews
    @Dasviews 3 месяца назад +3

    ബസ് ഓണർ ne അറസ്റ്റ് ചെയ്യണം

    • @Nitinmithirmala
      @Nitinmithirmala 3 месяца назад +2

      ഏത് വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നു കൂടി പറയണം ?

    • @wolfgamingwolf3175
      @wolfgamingwolf3175 3 месяца назад

      Ath rnthina

  • @sanginaveen
    @sanginaveen 3 месяца назад

    ഇങ്ങനെ ഇരിക്കുന്ന സ്വിഫ്റ്റിന്റെ regn റദ്ദാക്കുമോ?.

  • @sintokk9317
    @sintokk9317 3 месяца назад

    Muttu virakum ninte ..cheythu kaniku...ennittu madhi dialogue 😂

  • @aravindsv5849
    @aravindsv5849 3 месяца назад

    100 to 150 bus ulla kallada bussinu ithoru puthariyalla nithya sambhavamanu. Mvd onnum cheyyilla.

  • @sugeshsugesh95
    @sugeshsugesh95 3 месяца назад

    Ksrtc onnnum.Keralathil odilla alla mvd 😂😂😂😂😂

  • @prashanthsoonthodu1292
    @prashanthsoonthodu1292 3 месяца назад

    Banglore travel cheyuvan Airavatha karnataka RTC one of best travel...

  • @subinraj8068
    @subinraj8068 3 месяца назад

    Bus lobby ninake enthariyam oru bus nadathan ethra rupa vanum ennu. Oru bussinte quater tax ethrayanane onnu anashikku appol ninake manasilavum labum bus owner ko governmentino ennu

  • @sujithanugraham8394
    @sujithanugraham8394 3 месяца назад

    ഒരു വൻ ചെറ്റത്തരം കാണിച്ച് എന്ന് വിജാരിച്ച് എല്ലാ പ്രവൈറ്റ് വാഹനക്കാരും ഈ കല്ലട ബസ്സ് കാരെപ്പോലെയല്ല മിസ്റ്റർ

    • @MsChakkara
      @MsChakkara 3 месяца назад

      Robin businod ചെയ്തത് മറന്നോ?

  • @Akhiltthankachan
    @Akhiltthankachan 3 месяца назад

    Aah roadinte avastha nattukaru paranju ath paranjilla signal timer illa ath paranjilla. Kuduthal reach kittunnath bus aanu athinupurekaya ennal adutha oru apakadam nadakaruth ennall evarude chintha marichu reach undakanulla nettottathilanu

  • @vijayakumarpillai6030
    @vijayakumarpillai6030 3 месяца назад

    സാറേ പൂറാ ആദ്യം KSRTC നന്നാക്ക്

  • @sneha.8ukandam
    @sneha.8ukandam 3 месяца назад +1

    Yes pvt bus operators are doing it and Politicians are getting 👍☺️ But about speed breaker 🤔

  • @ronyjoseph3755
    @ronyjoseph3755 3 месяца назад +2

    നടപടി വേണം

  • @jopanachi606
    @jopanachi606 3 месяца назад

    What's the use of cancelling the regn after killing an innocent person, few months back this guys fellow officers were checking robin bus morning and evening. All mvd officers asets should be verified by ED.

  • @priya-wo4hv
    @priya-wo4hv 3 месяца назад

    തൊടുപുഴ കുറിഞ്ഞി ഇടയ്ക്ക് കഴിഞ്ഞ ദിവസം മറിഞ്ഞ സൂരജ് Bus ൻ്റെ പേരിലും ആക്ഷൻ എടുക്കണം ഇപ്പോഴും അതിലുള്ളവർ hospital ലിൽ ആണ്🙏

    • @Nitinmithirmala
      @Nitinmithirmala 3 месяца назад

      കോൺട്രാകറ്റ് ക്യാരിയേജ് വാഹനമായോണ്ട് ഒരു അഞ്ച് പൈസ പോലും ഇൻഷ്യുറൻസ് ഈ ആശുപത്രിയിൽ ആയവർക്ക് കിട്ടില്ല. എന്ന വിഷമകരമായ വസ്തുത കൂടി അറിയിക്കട്ടെ.. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓരോ പോയിൻ്റിൽ നിന്ന് യാത്രക്കാരെക്കയറ്റി പോകുന്നത് ഇത്തരം വാഹനങ്ങൾ നിയമപരമല്ല. നാട്ടിൽ ടൂറിസ്റ്റ് ബസ്സുകൾ പോലെ ഗ്രൂപ്പായിട്ട് വാടകയ്ക്ക് എടുത്തു പോകുവാൻ സാധിക്കുന്ന കോൺട്രാക്റ്റ് ക്യാരിയേജ്ൽ AlTP (all India tourist permit) വച്ചാണ് ടീ വാഹനങ്ങൾ അന്തർ സംസ്ഥാന യാത്ര നടത്തുന്നത്.അത്തരം വാഹനങ്ങളിൽ കയറി ഉണ്ടാവുന്ന റിസ്കിന് ഒക്കെ യാത്രക്കാരൻ തന്നെയാണ് ഉത്തരവാദി😢

  • @RENUKUNJUMON
    @RENUKUNJUMON 3 месяца назад

    Avoid this type of accident. We will build a Bypass Road from Tivandrum to kanur on the sea , so no traffic no signal no accident

  • @rajeevsivaraman3298
    @rajeevsivaraman3298 3 месяца назад

    Ithra nal mvd onnum kandille

  • @muthujainivas9523
    @muthujainivas9523 3 месяца назад +1

    KB Ganeshkumar Thanimonnayane Eanna Koppu Cheayannaaa

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd 3 месяца назад

      കിട്ടിയോ വല്ല നക്കാപിച്ച

  • @thesiren8421
    @thesiren8421 3 месяца назад +1

    Great kammistan...

  • @ajeesha2981
    @ajeesha2981 3 месяца назад

    Ethrom varsham odi oru accident aayappozhano mvd arinje 6 bed extra aanenn 7 year aayi njan ee bus passenger aanu

  • @manusanker8316
    @manusanker8316 3 месяца назад

    Egane aanel etra ksrtc registration c cutt aakkanamaayirunnu athonnum cheyyilla edhu nalla keralam aahaa edho🤧

  • @AnoopVE-jl3zf
    @AnoopVE-jl3zf 3 месяца назад

    ksrtc minnal amithavegathilalle pokunnathu

  • @rjpp4934
    @rjpp4934 3 месяца назад

    Kallada travels . dirty team anubavam guru.kallada bus vesialayam.

  • @SajeevSreenivas
    @SajeevSreenivas 3 месяца назад

    Speed limit to 50 kms per hour.

  • @DijinDas-q4u
    @DijinDas-q4u 3 месяца назад

    .

  • @vipinkrishna4294
    @vipinkrishna4294 3 месяца назад

    Nl 01 egane kerala cancel cheyouk

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    This belong to Gunda group. Common man have to act. This bus have a notorious past. Have to check the history of the Owner.

  • @JitheshPj-rw8yl
    @JitheshPj-rw8yl 3 месяца назад

    Poda

  • @one8creations
    @one8creations 3 месяца назад

    Google map on akki speed nokkuna njn😂

  • @sugeshsugesh95
    @sugeshsugesh95 3 месяца назад

    Mvd drama 😅😅😅😅😅

  • @surejsr12345
    @surejsr12345 3 месяца назад +1

    Arrest the owner also

    • @wolfgamingwolf3175
      @wolfgamingwolf3175 3 месяца назад

      Athinu അറെസ്റ്റ്‌ owner anno vandi ഇടിപ്പിച്ചത്

  • @MohammedHussain-qt1di
    @MohammedHussain-qt1di 3 месяца назад

    👍👍👍

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 3 месяца назад

    Rights

  • @shinushihass7156
    @shinushihass7156 3 месяца назад

    മോദിടെ vadhe ഭാരത് ജനങൾക്ക് karyam മനസ്സിലായോ. അതോ കേരളയത്തിന്റെ undaril ano Raiwalway 🤗

  • @sunilndk
    @sunilndk 3 месяца назад

    കല്ലട Service ഒരു ഹിന്ദുവിൻ്റെ ആണ് ആ പ്രസ്ത്ഥാനത്തെ പൂട്ടികെട്ടാൻ സുഡാപ്പി govt ന് തിടുക്കം കാണും നിയമ ലംഘനത്തിന് മുഖം നോക്കാതെ നടപടി വേണം

  • @navavlog1619
    @navavlog1619 3 месяца назад

    കൊല്ലട ബസ്സിന്റെ മാനേജർ ഒരു പെട്ടിയുമായി ക്ലിഫ് ഹൗസിന്റെ ഗേറ്റിൽ ഉച്ചയ്ക്ക് കണ്ടിരുന്നു 🙄ഈ പെട്ടി വീണമോൾക്ക് കൊടുക്കാൻ വേണ്ടിയാണ് ഇവിടെ വന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു 🤔അപ്പോൾ ബസ്സ് ഒരാഴ്ചകകം ഇറങ്ങും കട്ടായം 😜വാർത്ത രണ്ടു ദിവസം അതു കഴിഞ്ഞാൽ ജനങ്ങളും മറന്നു 😜😜😜😜🤔🤔🤔😜😜😜

  • @NeerajKumar-bx1fy
    @NeerajKumar-bx1fy 3 месяца назад

    I dont understand the attitude of malayalees, see these sort of buses are not only conducting services to kerala but also they do services to other major cities in india, rather 10 to 20 times more than that of kerala. Take the case of kalasipalayam in bangalore more than 100s of luxury buses conducting services to mumbai, hyderabad, chennai, pune etc.even more than double or tripple they conduct to kerala, with out any issues.MVD's responsibility is to ensure the saftey standerds are followed, any traffic violation in all kind of vehicles including state transport carriers too through periodic inspection, not to act when some thing happens.if that is the case what DGCA does after a plane crash, ban flight travel or what?. don't be stupid

  • @ginceantony8972
    @ginceantony8972 3 месяца назад

    SHADDI MVD

  • @പ്രണവം-റ6ബ
    @പ്രണവം-റ6ബ 3 месяца назад

    Mm